അനുബന്ധ വാര്‍ത്തകള്‍
- Luchy Bhaskar Second Part: ഭാസ്കർ ഒരിക്കൽ കൂടി കളത്തിലിറങ്ങും! ദുൽഖറിന്റെ ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ
- Vijay Rupani: വണ്ടികളുടെ ഭാഗ്യനമ്പര്‍ 1206, വിജയ് രൂപാണിയുടെ അവസാന യാത്രയും 12-06 ന്; ബോര്‍ഡിങ് സമയം 12:10
- Lucky Dulquer: തഗ് ലൈഫ് വേണ്ടെന്ന് വെച്ച് ലക്കി ഭാസ്കർ ചെയ്തു, റിയൽ തഗ് ദുൽഖറെന്ന് ആരാധകർ
- 'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; തഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ
- Gaddar Telangana Film Awards 2024: ദുൽഖർ സൽമാന് തെലങ്കാന സ്പെഷ്യൽ ജൂറി പുരസ്കാരം; മികച്ച നടൻ അല്ലു അർജുൻ, നടി നിവേദ തോമസ്
കൈപ്പത്തിയില്‍ ഈ അടയാളങ്ങള്‍ ഉണ്ടോ, നിങ്ങള്‍ ഭാഗ്യവാന്മാരാണ്
കൈനോട്ടം അനുസരിച്ച് കൈപ്പത്തിയിലെ അടയാളങ്ങള്‍ ശുഭമോ അശുഭമോ ആകാം.
എല്ലാവരുടെയും കൈപ്പത്തിയില്‍ ആ വ്യക്തിയുടെ ജീവിതത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്ന വിവിധ വരകളും അടയാളങ്ങളും ഉണ്ട്. കൈനോട്ടം അനുസരിച്ച് കൈപ്പത്തിയിലെ അടയാളങ്ങള്‍ ശുഭമോ അശുഭമോ ആകാം. ശുഭകരമായ വരകള്‍ ജീവിതത്തിലെ സന്തോഷത്തെയും വിജയത്തെയും സൂചിപ്പിക്കുന്നു, അതേസമയം അശുഭകരമായ വരകള്‍ സങ്കടത്തിലേക്കും പ്രശ്നങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു. കൈനോട്ടം അനുസരിച്ച് കൈപ്പത്തിയിലെ വരകള്ക്കിടയില് 'എ' എന്ന ഇംഗ്ലീഷ് അക്ഷരത്തോട് സാമ്യമുള്ള അടയാളമുണ്ടെങ്കില്‍ അത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.
എല്ലാവരുടെയും കൈപ്പത്തിയില്‍ ഈ അടയാളം കാണില്ല. കൈപ്പത്തിയില്‍ ഈ ചിഹ്നമുള്ള ആളുകളെ വളരെ ഭാഗ്യവാ•ാരായി കണക്കാക്കപ്പെടുന്നു. അത്തരം വ്യക്തികളെ എപ്പോഴും 'ഭാഗ്യവാ•ാര്‍' എന്ന് വിളിക്കുകയും ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. അവര്‍ തങ്ങളുടെ കുടുംബത്തെ പ്രത്യേകം ശ്രദ്ധിക്കുകയും വലിയ ബിസിനസുകള്‍ നടത്തുകയും ഗണ്യമായി സമ്പാദിക്കുകയും ചെയ്യുന്നു.കൈപ്പത്തിയില്‍ 'എ' അടയാളമുള്ള ആളുകളുടെ സ്വഭാവം വളരെ സൗഹാര്‍ദ്ദപരമാണ്. മറ്റുള്ളവരെ സഹായിക്കാനും അവരുടെ പ്രശ്നങ്ങള്‍ സ്വതന്ത്രമായി പരിഹരിക്കാനും അവര്‍ എപ്പോഴും തയ്യാറാണ്.
അവര്‍ ഏത് ജോലി ഏറ്റെടുത്താലും തികഞ്ഞ അര്‍പ്പണബോധത്തോടെയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് എല്ലാ ശ്രമങ്ങളിലും അവര്‍ വിജയം കൈവരിക്കുന്നത്. കൂടാതെ, അത്തരം വ്യക്തികള്‍ ആത്മവിശ്വാസം നിറഞ്ഞവരാണെന്നും അവരുടെ ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണെന്നും അറിയപ്പെടുന്നു.
അടുത്ത ലേഖനം