വിശ്വാസവും അന്ധവിശ്വാസവും കെട്ടുപിണയുന്ന വഴികളിലൂടെയുള്ള സഞ്ചാരത്തിലാണ് സീതാ ബായിയെ കണ്ടുമുട്ടുന്നത്. മധ്യപ്രദേശിലെ ഉജ്ജയിനിനടുത്തുള്ള രലയത എന്ന ഗ്രാമത്തില്എത്തിയപ്പോഴാണ് ഇവര്‍നടത്തുന്ന അല്‍ഭുത ചികിത്സയെ കുറിച്ച് ഗ്രാമീണരില്‍നിന്ന് അറിയാനിടയായത്.
സീതാ ബായിയുടെ ചികിത്സാ രീതിയെ കുറിച്ച് കേട്ടപ്പോള്‍ശരിക്കും ആശ്ചര്യപ്പെട്ടുപോയി. കിഡ്നി സ്റ്റോണുമായി എത്തുന്ന രോഗികളിലാണ് ബായിയുടെ അത്ഭുത ചികിത്സ. രോഗിയുടെ ശരീരത്തില്‍നിന്ന് കല്ല് ഉറിച്ചിക്കുന്നതാണ് ഇവരുടെ രീതിയെത്രെ. ഇവരുടെ ചികിത്സാ വിധികള്കാണാന്തന്നെ ഉറച്ചു. നിഗൂഡത തേടിയുള്ള യാത്രയില്ഒരു ഗ്രാമീണന്തുണയായി.
ഞങ്ങള്എത്തുമ്പോള്ആശ്വാസം തേടിയെത്തിയ നിരവധി പേര്‍ക്ക് നടുവിലായിരുന്നു ഭായി. ഒരു ആണ്‍കുട്ടിയോട് രോഗ വിവരങ്ങള്തിരക്കുന്നത് ഞങ്ങള്കണ്ടു. അതിനുശേഷം കല്ലുള്ള ഭാഗത്ത് ചുണ്ടുകള്‍ചേര്‍ത്ത് ഈമ്പിയെടുക്കാന്തുടങ്ങി. കുറച്ചു സമയത്തിനകം ചെറിയ കല്തരികള്ഇവര്പുറത്തേക്ക് തുപ്പി. അവിശ്വസനീയതയോടെയേ ഞങ്ങള്‍ക്കത് നോക്കി നില്‍ക്കാനായുള്ളൂ.
FILE
WD
തിരക്കിനിടയിലൂടെ ഒരു വിധം സിതാ ബായിയുടെ മുന്നിലെത്തി. 18 വര്‍ഷമായി ഈ ജോലി ചെയ്തുവരുന്നതായി അവര്‍ഞങ്ങളെ അറിയിച്ചു. വായുവിന്റെ 52 മണ്ഡലങ്ങളീലേക്ക് പറന്നു പോകുന്നതായാണ് ഇത് ചെയ്യുമ്പോള്എനിക്ക് തോന്നുക. വ്യത്യസ്ത ചികിത്സാ രീതികളാണ് നടത്തുന്നത്. “അമ്മ”യിലുള്ള വിശ്വാസമാണ് മുഴുവന്ചില്കിത്സയുടേയും പിന്‍ബലം. ശദ്ധമായ വിശ്വാസം ഏതുതരത്തിലുള്ള ബാധയേയും ചികിത്സിക്കുമെന്നാണ് ബായി പറയുന്നത്.
ബായിയുടെ ചികിത്സ പുരോഗമിക്കുമ്പോള്അവരുടെ കൂടെയുള്ള ഒരാള്ചികിത്സ കഴിഞ്ഞെത്തുന്നവരോട് സാലഡുകളും, വഴുതനങ്ങയും, തക്കാളിയും കഴിക്കാന്ഉപദേശിക്കുന്നുണ്ട്. ചില പച്ചില മരുന്നുകളും ഇയാള്രോഗികള്ക്ക് വിതരണം ചെയ്തു.