രോഗം മാറ്റാന്‍ ദിവ്യ സ്പര്‍ശം!

Brahmalaya
FILEWD
വിശ്വാസങ്ങള്‍ പ്രബലമാകുന്ന കാലമാണിത്. ഔഷധങ്ങള്‍ കൊണ്ട് ചികിത്സിക്കാനാവും. എന്നാല്‍ വെറുതേ ഒന്നു തൊടുകയും ഔഷധം ഇല്ലാത്ത തീര്‍ത്ഥം കുടിക്കുകയും ചെയ്താല്‍ രോഗം മാറുമോ ? മാറും.

ഞങ്ങള്‍ ഋഷി തുല്യനായ ഒരു ചികിത്സകന്‍റെ അടുത്തേക്കാണ് പോയത്. അദ്ദേഹം രോഗിയുടെ ശരീരത്തിലെ പ്രതികൂല ഊര്‍ജ്ജത്തെ (നെഗറ്റീവ് എനര്‍ജി) ആവാഹിച്ചെടുത്ത് പുറത്തു കളയുകയും സ്വന്തം കൈവിരലിലൂടെ ബ്രഹ്മശക്തി പകരുകയും ചെയ്ത് രോഗം മാറ്റുന്നു.

ഈ ചികിത്സാ രീതി ബ്രഹ്മജ്ഞാനം അല്ലെങ്കില്‍ ആത്മീയ ശക്തി, പ്രപഞ്ച ശക്തി )കൊണ്ടുള്ള ചികിത്സയായാണ് അറിയപ്പെടുന്നത്. കേരളത്തില്‍ കോട്ടയം ജില്ലയിലെ ചങ്ങനാശേരിയില്‍ എം.ഡി.രവി മാസ്റ്റര്‍ എന്ന ആചാര്യനാണ് ബ്രഹ്മജ്ഞാനത്തിലൂടെയും സ്പര്‍ശന ചികിത്സയിലൂടെയും നൂറു കണക്കിന് ആളുകള്‍ക്ക് ആശ്വാസമേകുന്നത്.
FILEWD


ഈ ബ്രഹ്മ ഗുരുവിന്‍റെ ചികിത്സ തീര്‍ത്തും സൌജന്യമാണ്. രവി മാസ്റ്റര്‍ ഡോക്‍ടറല്ല. ഒരു “തയ്യല്‍ക്കാരന്‍” ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പോലും നേടാത്ത ഒരു വ്യക്തി. അദ്ദേഹത്തിന്‍റെ ചികിത്സാ കേന്ദ്രം ബ്രഹ്മധര്‍മ്മാലയം എന്നാണ് അറിയപ്പെടുന്നത്.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

WEBDUNIA|
രവി മാസ്റ്ററുടെ ചികിത്സ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :