പ്രയത്‌നത്തിന് യാതൊരു കുറവുമില്ല, പക്ഷേ മികവില്ലെത്താൻ സാധിക്കുന്നില്ല; മനസ്സ് തുറന്ന് മാക്‌സ്‌വെൽ

അഭിറാം മനോഹർ| Last Updated: ബുധന്‍, 14 ഒക്‌ടോബര്‍ 2020 (15:58 IST)
ഐപിഎല്ലിൽ മികച്ച കളി കാഴ്‌ചവെക്കാൻ സാധിക്കുന്നില്ലെങ്കിലും തന്റെ ഭാഗത്ത് നിന്നുള്ള പ്രയത്നത്തിന് കുറവ് വരുത്തിയിട്ടില്ലെന്ന് ഗ്ലെൻ മാക്‌സ് വെൽ. ഈ വർഷം തന്റെ ബാറ്റിങ് പൊസിഷനായ അഞ്ചാം സ്ഥാനത്തിനോട് ഇണങ്ങാൻ ശ്രമിക്കുകയാണെന്നും മാക്‌സ്‌വെൽ പറഞ്ഞു.

രണ്ട് മാസമായി ഒരു ടീമിനൊപ്പം ചേരുമ്പോൾ ടീം ബാലൻസ് ശരിയാകേണ്ടതുണ്ട്. പഞ്ചാബ് ആ ബാലൻസിലേക്ക് എത്തുന്നതിന്റെ വക്കിലാണ്.
ഐപിഎല്ലിൽ എല്ലാവരും പ്രതീക്ഷിക്കുന്ന പ്രകടനം പുറത്തെടുക്കാൻ എനിക്കാവുന്നില്ല എന്നത് സത്യമാണ്. എന്നാൽ ഞാൻ പരിശീലനത്തിലോ പരിശ്രമത്തിലോ കുറവ് വരുത്തിയിട്ടില്ല. ഐപിഎല്ലിലെ മങ്ങിയ ഫോമിനെ പറ്റി മാക്‌സ്‌വെൽ പറഞ്ഞു.

അതേസമയം 2014ലാണ് മികവ് കാണിച്ചതെങ്കിലും 2017 ആണ് ഐപിഎല്ലിൽ തന്റെ മികച്ച വർഷമെന്നും മാക്‌സ്വെൽ പറഞ്ഞു. 2014ൽ പഞ്ചാബിനായി 552 റൺസ് മാക്‌സ്‌വെൽ അടിച്ചെടുത്തിരുന്നു. എന്നാൽ 2017ൽ നായകനായി ടീമിനെ നിരവധി തവണ വിജയിപ്പിക്കാൻ മാക്‌സ്‌വെല്ലിനായി. 2017 ബാറ്റ്സ്മാനായി 310 റൺസ് നേടിയ മാക്‌സ്‌വെൽ 7 വിക്കറ്റും സ്വന്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ
ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ ...

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്
നിലവില്‍ ലോകക്രിക്കറ്റിലെ മികച്ച താരം ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ...

Sri Lanka vs Australia, 1st ODI: 'അയ്യയ്യേ നാണക്കേട്'; ...

Sri Lanka vs Australia, 1st ODI: 'അയ്യയ്യേ നാണക്കേട്'; ശ്രീലങ്കയോടു തോറ്റ് ഓസ്‌ട്രേലിയ
ശ്രീലങ്കയ്ക്കായി മഹീഷ് തീക്ഷ്ണ 9.5 ഓവറില്‍ 40 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ ...

Kerala vs Jammu kashmir:ഓരോ പന്തും പോരാട്ടം, അവസാനം വരെ ...

Kerala vs Jammu kashmir:ഓരോ പന്തും പോരാട്ടം, അവസാനം വരെ പൊരുതി കേരളം രഞ്ജി ട്രോഫി സെമി ഫൈനലിൽ
അക്ഷയ് ചന്ദ്രന്‍ 183 പന്തില്‍ 48 റണ്‍സും സച്ചിന്‍ ബേബി 162 പന്തില്‍ 38 റണ്‍സും നേടി. ...

Shubman Gill: സെഞ്ചുറിയുമായി തിളങ്ങി ശുഭ്മൻ ഗിൽ, ...

Shubman Gill: സെഞ്ചുറിയുമായി തിളങ്ങി ശുഭ്മൻ ഗിൽ, റാങ്കിംഗിലും മുന്നേറ്റം, ബാബർ അസമിന് തൊട്ട് പിന്നിൽ രണ്ടാം സ്ഥാനത്ത്
മത്സരത്തില്‍ 102 പന്തില്‍ നിന്നും 112 റണ്‍സ് നേടിയാണ് ഗില്‍ മടങ്ങിയത്. ഇന്നിങ്ങ്‌സിനിടെ ...

Shubman Gill: 'വെറുതെയല്ല വൈസ് ക്യാപ്റ്റനാക്കിയത്'; ...

Shubman Gill: 'വെറുതെയല്ല വൈസ് ക്യാപ്റ്റനാക്കിയത്'; അഹമ്മദബാദില്‍ 'ഗില്ലാട്ടം', അതിവേഗം 2,500 റണ്‍സ്
50 ഇന്നിങ്‌സുകളില്‍ നിന്നാണ് ഗില്‍ ഈ നേട്ടം കൈവരിച്ചത്

Virat Kohli: ഏഷ്യയിലെ ഒന്നാമന്‍; അപൂര്‍വ റെക്കോര്‍ഡ് ...

Virat Kohli: ഏഷ്യയിലെ ഒന്നാമന്‍; അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി കോലി
353 ഇന്നിങ്‌സുകളില്‍ നിന്നാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഏഷ്യയില്‍ 16,000 റണ്‍സ് എന്ന ...