വളരെയെളുപ്പം ജയിക്കാവുന്ന ടോട്ടലുകളായിരുന്നു, മോശം ബാറ്റിംഗ് മാത്രമാണ് പരാജയകാരണം, തോൽവി ഉൾക്കൊള്ളാനാകുന്നില്ല: വാർണർ

അഭിറാം മനോഹർ| Last Modified ഞായര്‍, 18 ഏപ്രില്‍ 2021 (15:30 IST)
ഐപിഎല്ലിൽ തുടർച്ചയായ മൂന്നാം തോൽവിക്ക് പിന്നാലെ പ്രതികരണവുമായി സൺറൈസേഴ്‌സ് ഹൈദരാബാദ് നായകൻ ഡേവിഡ് വാർണർ. തുടർച്ചയായ രണ്ടാം മത്സരത്തിലും 150ന് തൊട്ടുമുകളിലുള്ള സ്കോർ പിന്തുടവെയാണ് ടീം പരാജയപ്പെട്ടത്. ഓപ്പണർമാർ തിളങ്ങുമ്പോഴും തകർന്നടിയുന്ന മധ്യനിരയാണ് ഹൈദരാബാദിന് തലവേദനയാകുന്നത്.

ഞങ്ങൾ രണ്ട് പേർ തുടക്കത്തിൽ തന്നെ മികച്ച പ്രകടന‌മാണ് നടത്തിയത്. പക്ഷേ അവസാനം വരെ നിങ്ങൾക്ക് കളിയിൽ തുടരാനാകുന്നില്ലെങ്കിൽ നിങ്ങൾക്ക് വിജയിക്കാനാവില്ല. അതാണ് മത്സരം കാണിച്ചുതരുന്നത്. അവസാനം വരെ ഒരാൾ നിന്നിരുന്നുവെങ്കിൽ കളി വിജയിക്കാമായിരുന്നു. ഈ തോൽവി എങ്ങനെ എടുക്കണം എന്നത് എനിക്കറിയില്ല പറഞ്ഞു.

150 ന് തൊട്ടുമുകളിലുള്ള സ്കോറുകൾ എളുപ്പത്തിൽ പിന്തുടർന്ന് ജയിക്കാനാവുന്നതാണ്. എന്നാൽ വളരെ മോശം ബാറ്റിങ് പ്രകടനമാണ് ഞങ്ങൾ നടത്തിയത്. വളരെയധികം മെച്ചപ്പെടേണ്ടതായുണ്ട്.ബൗളർമാർ മികച്ച പ്രക‌ടനമാണ് നടത്തിയതെന്നും വാർണർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് ...

Sanju vs Dravid:  സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,
മികച്ച ഫോമില്‍ നില്‍ക്കുന്ന യശ്വസി ജയ്‌സ്വാള്‍, നിതീഷ് റാണ എന്നിവര്‍ക്ക് അവസരം ...

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് ...

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് സമ്മർദ്ദത്തിലായേനെ: പുജാര
പുജാരയെ കൂടാതെ ആരാധകരും മുന്‍ താരങ്ങളുമടക്കം നിരവധി പേരാണ് രാജസ്ഥാന്‍ തീരുമാനത്തെ ചോദ്യം ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

പെട്ടിയും കിടക്കയും എടുക്കാറായോ?, ചെന്നൈ സൂപ്പർ കിംഗ്സിന് ...

പെട്ടിയും കിടക്കയും എടുക്കാറായോ?, ചെന്നൈ സൂപ്പർ കിംഗ്സിന് ഇനി പ്ലേ ഓഫ് സാധ്യത എത്രത്തോളം?
നിലവിലെ സാഹചര്യത്തില്‍ ഒരു തോല്‍വി കൂടി സംഭവിച്ചാല്‍ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് ...

വലിയ ഇന്നിങ്ങ്സുകൾ ഉണ്ടായിരുന്നില്ലെങ്കിലും ...

വലിയ ഇന്നിങ്ങ്സുകൾ ഉണ്ടായിരുന്നില്ലെങ്കിലും ആത്മവിശ്വാസത്തിൽ കുറവുണ്ടായിരുന്നില്ല: രോഹിത് ശർമ
ക്രിക്കറ്റില്‍ മൈന്‍ഡ് സെറ്റ് പ്രധാനമാണ്. ആദ്യമത്സരങ്ങളില്‍ വലിയ സ്‌കോറുകള്‍ ...

ബിസിസിഐ കരാറിൽ തിരിച്ചെത്തി ശ്രേയസും ഇഷാനും, നാല് പേർക്ക് ...

ബിസിസിഐ കരാറിൽ തിരിച്ചെത്തി ശ്രേയസും ഇഷാനും,  നാല് പേർക്ക് എ പ്ലസ്, സഞ്ജുവിന് സി ഗ്രേഡ്
വാര്‍ഷിക കരാറില്‍ ബി ഗ്രേഡിലാണ് ശ്രേയസ് അയ്യര്‍. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ...

Virat Kohli: 'ഇത് എനിക്കല്ല കിട്ടേണ്ടത്, അവനാണ് അര്‍ഹന്‍'; ...

Virat Kohli: 'ഇത് എനിക്കല്ല കിട്ടേണ്ടത്, അവനാണ് അര്‍ഹന്‍'; കളിയിലെ താരമായതിനു പിന്നാലെ മനംകവര്‍ന്ന് കോലി
പഞ്ചാബിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ച് ഞായറാഴ്ച നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ആര്‍സിബി ...

Shreyas Iyer vs Virat Kohli: ഇത്രയ്ക്ക് ആഘോഷിക്കാന്‍ ...

Shreyas Iyer vs Virat Kohli: ഇത്രയ്ക്ക് ആഘോഷിക്കാന്‍ എന്താണുള്ളത്? ചൊടിച്ച് ശ്രേയസ് അയ്യര്‍; കൂളാക്കി കോലി
വിജയറണ്‍ നേടിയ ശേഷം ശ്രേയസ് അയ്യരെ നോക്കിയാണ് കോലി ആഘോഷം ആരംഭിച്ചത്