1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Shreyas Iyer IPL Mega Auction

ശ്രേയസ് അയ്യരെ റാഞ്ചാന്‍ രണ്ട് പ്രമുഖ ഫ്രാഞ്ചൈസികള്‍; നായകസ്ഥാനം കൊടുക്കും

Shreyas Iyer
ഐപിഎല്ലില്‍ ശ്രേയസ് അയ്യരെ സ്വന്തമാക്കാന്‍ രണ്ട് പ്രമുഖ ഫ്രാഞ്ചൈസികള്‍. നായകസ്ഥാനത്തിനായാണ് ശ്രേയസ് അയ്യരെ ഇരു ടീമുകളും പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ താരലേലത്തില്‍ ഏറ്റവും വിലപിടിപ്പുള്ള താരമായി ശ്രേയസ് അയ്യര്‍ മാറിയേക്കും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ് എന്നീ പ്രമുഖ ഫ്രാഞ്ചൈസികളാണ് ശ്രേയസ് അയ്യരെ ലേലത്തില്‍ വിളിക്കാന്‍ കച്ചകെട്ടി ഇരിക്കുന്നത്. വിരാട് കോലിക്കൊപ്പം ബാംഗ്ലൂരില്‍ കളിക്കാന്‍ ശ്രേയസ് അയ്യര്‍ക്ക് താല്‍പര്യമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
അടുത്ത ലേഖനം
ശുഭ്മാന്‍ ഗില്‍ അഹമ്മദബാദ് ഫ്രാഞ്ചൈസിയിലേക്ക്