1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Prithvi Shaw fined 25 Percentage

പൃഥ്വി ഷായ്ക്ക് 25 ശതമാനം പിഴ

Prithvi Shaw fined 25 Percentage
ഡല്‍ഹി ക്യാപിറ്റല്‍സ് താരം പൃഥ്വി ഷായ്ക്ക് 25 ശതമാനം പിഴ. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് പൃഥ്വി ഷായ്ക്ക് പിഴയിട്ടത്. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴയടയ്‌ക്കേണ്ടത്. അംപയറോടും എതിര്‍ ടീം താരങ്ങളോടും മോശം ആംഗ്യം കാണിച്ചതിനാണ് നടപടി. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സന്തോഷ് ട്രോഫി നേടിയാൽ ഒരു കോടി, പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി വ്യവസായി