അനുബന്ധ വാര്‍ത്തകള്‍
- കേപ്ടൗണില്‍ നായകന്റെ പ്രതിരോധക്കോട്ട; കോലിക്ക് അര്‍ധ സെഞ്ചുറി
- താളം വീണ്ടെടുത്ത് റണ്‍മെഷീന്; ഇത് ഞങ്ങളുടെ പഴയ കോലിയെന്ന് ആരാധകര്‍
- ' കോലി ഉടന്‍ റണ്‍സ് അടിച്ചുകൂട്ടുമെന്ന് എനിക്ക് തോന്നുന്നില്ല '
- ഇങ്ങനെ എറിയുമെന്ന് വിചാരിച്ചില്ല ! ബെയര്‍സ്റ്റോയുടെ ത്രോയില്‍ ഹൂഡ ഔട്ട്; എന്തൊരു ഉന്നമെന്ന് ആരാധകര്‍
- 'എല്ലാ വര്‍ഷവും ഇങ്ങനെ വന്നു കളിക്കുന്നു, ഒരു മെച്ചവും ഇല്ല'; പഞ്ചാബ് ആരാധകര്‍ നിരാശയില്‍
മിന്നി കോലി; തുടര്‍ച്ചയായ ഗോള്‍ഡന്‍ ഡക്കിന് പിന്നാലെ റണ്‍മെഷീന് അര്‍ധ സെഞ്ചുറി
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോലിക്ക് അര്‍ധ സെഞ്ചുറി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 45 പന്തില്‍ നിന്നാണ് കോലി അര്‍ധ സെഞ്ചുറി തികച്ചത്. ആറ് ഫോറും ഒരു സിക്‌സും സഹിതമാണ് ആര്‍സിബി മുന്‍ നായകന്‍ കൂടിയായ കോലിയുടെ അര്‍ധ സെഞ്ചുറി. തുടര്‍ച്ചയായി രണ്ട് കളികളില്‍ ഗോള്‍ഡന്‍ ഡക്കായ ശേഷമാണ് കോലിയുടെ തിരിച്ചുവരവ്.