അനുബന്ധ വാര്‍ത്തകള്‍
- നാൻ വീഴ്വേൻ എൻട്രു നിനൈത്തായോ? ഐപിഎല്ലിൽ തകർപ്പൻ തിരിച്ചുവരവ് നടത്തി ഡേവിഡ് വാർണർ
- അവസാന ഓവറിലെ റണ്‍ഔട്ട്; മില്ലറോട് കുപിതനായി ഹാര്‍ദിക് പാണ്ഡ്യ (വീഡിയോ)
- എനിക്ക് പഞ്ചാബിന്റെ തോല്‍വിയില്‍ സിംപതി തോന്നുന്നു: ഹാര്‍ദിക് പാണ്ഡ്യ
- 'ആ മണ്ടത്തരത്തിന് വലിയ വില കൊടുക്കേണ്ടിവന്നു'; തെവാത്തിയയുടെ ബാറ്റിന്റെ ചൂടറിഞ്ഞ് ഒഡിയന്‍ സ്മിത്ത്
- അവിശ്വസനീയം ! കളി ജയിച്ചിട്ടും കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാതെ ഗുജറാത്ത് നായകന് ഹാര്‍ദിക് പാണ്ഡ്യ (വീഡിയോ)
'എല്ലാ വര്‍ഷവും ഇങ്ങനെ വന്നു കളിക്കുന്നു, ഒരു മെച്ചവും ഇല്ല'; പഞ്ചാബ് ആരാധകര്‍ നിരാശയില്‍
ഐപിഎല്ലിലെ മോശം പ്രകടനത്തില്‍ പഞ്ചാബ് കിങ്സിനെതിരെ ആരാധകര്‍. എല്ലാ സീസണിലും പഞ്ചാബ് തങ്ങളെ നിരാശപ്പെടുത്തുകയാണെന്നാണ് ആരാധകരുടെ അഭിപ്രായം. കിരീടം നേടിയില്ലെങ്കിലും പ്ലേ ഓഫില്‍ എങ്കിലും കയറിക്കൂടെ എന്നാണ് നിസ്സഹായരായ ആരാധകരുടെ പരിഭവം.
മുന്‍ സീസണുകളിലെ പോലെ ഇത്തവണയും പഞ്ചാബ് പോയിന്റ് ടേബിളില്‍ താഴെയാണ്. ഒന്‍പത് കളികളില്‍ നാല് ജയവും അഞ്ച് തോല്‍വിയുമായി ഏഴാം സ്ഥാനത്താണ് നിലവില്‍ പഞ്ചാബ്.