1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Lasith Mallinga Joins With Rajasthan Royals

ഇത്തവണ രണ്ടും കല്‍പ്പിച്ച് തന്നെ; കപ്പടിക്കാന്‍ ലസിത് മലിംഗയെ ഒപ്പം കൂട്ടി സഞ്ജുവിന്റെ രാജസ്ഥാന്‍

Lasitha Mallinga
രാജസ്ഥാന്‍ റോയല്‍സിനൊപ്പം ചേര്‍ന്ന് ശ്രീലങ്കയുടെ മുന്‍ പേസ് ബൗളര്‍ ലസിത് മലിംഗ. രാജസ്ഥാന്റെ പേസ്-ബൗളിങ് നിരയുടെ പരിശീലകനായാണ് മലിംഗ ഫ്രാഞ്ചൈസിക്കൊപ്പം ചേര്‍ന്നിരിക്കുന്നത്. വീണ്ടും ഐപിഎല്‍ വേദിയിലേക്ക് എത്തിയതില്‍ വലിയ സന്തോഷമുണ്ടെന്ന് മലിംഗ പറഞ്ഞു. നേരത്തെ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഐപിഎല്ലില്‍ കളിച്ച താരമാണ് മലിംഗ. മലയാളി താരം സഞ്ജു സാംസണ്‍ ആണ് രാജസ്ഥാന്‍ റോയല്‍സിനെ ഐപിഎല്ലില്‍ നയിക്കുന്നത്. 
 
അടുത്ത ലേഖനം
റോമാൻ അബ്രമോവിച്ചിന്റെ സ്വത്തുക്കൾ മരവിപ്പിച്ച് ബ്രിട്ടൻ