ഡല്‍ഹിയെ തകര്‍ത്ത് ചെന്നൈ പ്ലേ ഓഫില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 20 മെയ് 2023 (20:47 IST)
ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫില്‍. 77 റണ്‍സിനാണ് ഡല്‍ഹിയെ പരാജയപ്പെടുത്തിയത്. ഇതോടെ 14 മത്സരങ്ങളില്‍ എട്ടുവിജയത്തോടെ 17 പോയിന്റുമായി ചെന്നൈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

ചെന്നെ നേടിയ 224 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹി 9വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ 146 റണ്‍സാണ് നേടിയത്. ഡല്‍ഹിക്കുവേണ്ടി ഡേവിഡ് വാണറിനു മാത്രമേ പൊരുതാന്‍ സാധിച്ചുള്ളു. 58 പന്തുകള്‍ നേരിട്ട വാര്‍ണര്‍ 86 റണ്‍സെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :