സൌദിയില്‍ കൊറോണ വൈറസ് പടരുന്നു

റിയാദ്| jibin| Last Modified ശനി, 3 മെയ് 2014 (11:36 IST)
കൊറോണ വൈറസ് സൌദി അറേബ്യയില്‍ പടരുന്നു. പത്ത് പേര്‍ക്കുകുടി കൊറോണ വൈറസ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സൌദി ആരോഗ്യമന്ത്രാലയം പറഞ്ഞു.

ജിദ്ദയില്‍ നാല് പേര്‍ക്കും റിയാദില്‍ മക്കയിലും മൂന്ന് പേര്‍ക്കും ആണ് രോഗം ബാധിച്ചത്.
കൊറോണ വൈറസ് ഭീതിയില്‍ രാജ്യത്ത് വന്‍ സുരക്ഷയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :