സെല്‍ഫോണ്‍ ഉപയോഗിച്ച വീട്ടമ്മയെ കല്ലെറിഞ്ഞ് കൊന്നു

ഇസ്ലാമാബാദ്| WEBDUNIA| Last Modified വെള്ളി, 12 ജൂലൈ 2013 (10:48 IST)
PRO
സെല്‍ഫോണ്‍ ഉപയോഗിച്ച വീട്ടമ്മയെ കല്ലെറിഞ്ഞ് കൊന്നു. പാകിസ്ഥാനിലാണ് ഇത്തരത്തിലുള്ള ക്രൂരകൊലപാതകം നടന്നത്. വീട്ടമ്മയെ ബന്ധുക്കളാണ് കല്ലെറിഞ്ഞ് കൊന്നത്.

ദേരാ ഖാസി ഖാന്‍ ഗ്രാമത്തിലാണ് സംഭവം. സ്ഥലത്തെ പഞ്ചായത്തിന്റെ ഉത്തരവ് പ്രകാരമാണ് ബന്ധുക്കള്‍ വീട്ടമ്മയെ കല്ലെറിഞ്ഞ് കൊന്നത്. രണ്ട് കുട്ടികളുടെ മാതാവായ അരഫീ ബീബിയെന്ന വീട്ടമ്മയില്‍ നിന്ന് സെല്‍ഫോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് അവരെ കല്ലെറിഞ്ഞു കൊല്ലാന്‍ ഉത്തരവിട്ടത്.

പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :