വീഴ്ചയില്‍ കെവിന്റെ കഴുത്തും താടിയെല്ലും ഒടിഞ്ഞു തോളെല്ലിനും പരുക്ക് പറ്റി. മേരിക്കും മുഖത്തും തലയിലും തോളെല്ലിനും മറ്റുമായി പരുക്കേല്‍ക്കുകയും ചെയ്തു.
കെവിന് 2005ല്‍ മേരിയുമായി ബന്ധം അവസാനിപ്പിച്ച് സോണിറ്റയുമായി ബന്ധം തുടങ്ങി. പിന്നീട് സോണിറ്റയുമായുള്ള ബന്ധത്തില്‍ കുട്ടിയുണ്ടാവുകയും ചെയ്തു.
പക്ഷേ കഴിഞ്ഞവര്‍ഷത്തോടെ മേരിയുമായുള്ള ബന്ധം വീണ്ടും തുടങ്ങിയത് സോനിറ്റയെ പ്രകോപിപ്പിക്കുകയായിരുന്നു.