ഭൂകമ്പം: നേപ്പാളില്‍ 26 മരണം

കാഠ്‌മണ്ഡു| JOYS JOY| Last Modified ചൊവ്വ, 12 മെയ് 2015 (16:25 IST)
ചൊവ്വാഴ്ച ഭൂകമ്പമുണ്ടായ നേപ്പാളില്‍ മരണസംഖ്യ 26 ആയി. റിക്‌ടര്‍ സ്കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 150 ഓള പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സിന്ധുപാല്‍ചൌക് ജില്ലയിലെ ചൌടാര ടൌണില്‍ നാലുപേരും തലസ്ഥാനമായ കാഠ്‌മണ്ഡുവില്‍ മൂന്നുപേരും മരിച്ചു.

അതേസമയം, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :