ഭാവി പ്രവചനയന്ത്രം രജിസ്റ്റര്‍ ചെയ്ത് ഇറാനിയന്‍ ശാസ്ത്രജ്ഞര്‍

ലണ്ടന്‍| WEBDUNIA|
PRO
എട്ട്‌വര്‍ഷത്തെ ഭാവിപ്രവചിക്കാന്‍ കഴിയുന്ന യന്ത്രം കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ടെഹ്രാന്‍ ശാസ്ത്രജ്ഞന്‍ രംഗത്ത്. അലി രാസേഗി എന്ന ടെഹ്രാന്‍ ശാസ്ത്രജ്ഞരാണ് അര്യായെക് ടൈം ട്രാവലിംഗ് മെഷീന്‍ എന്ന യന്ത്രം രജിസ്റ്റര്‍ ചെയ്തത്.

ഉപ‌യോക്താവ് തൊടുമ്പോള്‍ ഭാവി പ്രവചനം പ്രിന്റ് ഔട്ടായി പുറത്തുവരികയാണ് ചെയ്യുന്നത്. 98 ശതമാനം കൃത്യത ഈ യന്ത്രത്തിന്റെ പ്രവചനത്തില്‍ കിട്ടുമെന്നാണ് നിര്‍മ്മാതാവ് അവകാശപ്പെടുന്നത്. വിശ്വാസങ്ങള്‍ക്കെതിരല്ല തന്റെ ഈ യന്ത്രമെന്നും നിര്‍മ്മാതാവ് മീഡിയയോട് അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :