ലണ്ടന്‍: പൈലറ്റ് ആയാലും ഐസ്ക്രീം കഴിക്കാന്‍ കൊതി മൂത്താല്‍ ഇങ്ങനെയാണ്- നേരെ ഐസ്ക്രീം പാര്‍ലറിലേക്ക് വിടും. ഇവിടെ ആകാശത്ത് വച്ച് ഐസ്ക്രീം നുണയാന്‍ കൊതി തോന്നിയ പൈലറ്റ് ഹെലികോപ്ടര്‍ ബീച്ചില്‍ ലാന്റ് ചെയ്യുകയായിരുന്നു.