നിതാഖത് സമയ പരിധി നീട്ടണമെന്ന് അഞ്ച് ഏഷ്യന്‍ രാജ്യങ്ങള്‍

റിയാദ്| WEBDUNIA|
WD
WD
നിതാഖത് സമയപരിധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഏഷ്യന്‍ രാജ്യങ്ങള്‍ സൌദി സര്‍ക്കാരിന് കത്തു നല്‍കി.

പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളാണ് ഇളവ് ആവശ്യപ്പെട്ട് സൌദി ഭരണകൂടത്തെ സമീപിച്ചത്.

ഈ മാസം ഇളവ് കാലാവധി അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :