ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയുമായി ബന്ധപ്പെട്ട കേസില്‍ മറുപടിക്കായ് യുഎസ് അറ്റോര്‍ണി പ്രീതം ഭരാരെക്ക് 31 വരെ സമയം അനുവദിച്ചു. കുറ്റവിമുക്തയാക്കണമെന്നാവശ്യപ്പെട്ട് ദേവയാനി സമര്‍പ്പിച്ച അപേക്ഷയില്‍ എതിര്‍വാദം ഉന്നയിക്കാനാണ് ഇന്ത്യന്‍ വംശജനായ അറ്റോര്‍ണിക്ക് കൂടുതല്‍സമയം അനുവദിച്ചത്. മറുപടി നല്കാന് സമയം അനുവദിക്കണമെന്ന....