ദമ്പതികള്‍ ലൈവ് ആയി സെക്സ് ചെയ്യുന്ന റിയാലിറ്റി ഷോ വരുന്നു

വാഷിംഗ്ടണ്‍| WEBDUNIA|
PRO
ദമ്പതിമാര്‍ ലൈവ് ആയി സെക്‌സ് ചെയ്യുന്ന റിയാലിറ്റി ഷോ വരുന്നു ‘സെക്സ് ബോക്സ്‘. ചാനല്‍ 4 സംപ്രേഷണം ചെയ്യുന്ന പരിപാടിയിലാണ് സ്വവര്‍ഗരതിക്കാരടക്കമുള്ള മൂന്ന് ദമ്പതിമാര്‍ പങ്കെടുക്കുന്നത്.

സൌണ്ട് പ്രൂഫായ ഒപാക്ക് ബോക്‌സില്‍ വെച്ചാണ് ഇവര്‍ സെക്‌സ് ചെയ്യുക. പോര്‍ണോഗ്രാഫിയില്‍ നിന്നും ലൈംഗികതയെ മോചിപ്പിക്കുക എന്നതാണ് ചാനല്‍ പരിപാടിയുടെ ലക്ഷ്യമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ഒക്ടോബര്‍ ഏഴു മുതലാണ് ഇംഗ്ലണ്ടില്‍ പരിപാടി സംപ്രേഷണമാരംഭിക്കുന്നത്. ലൈംഗിക വിദഗ്ധരടക്കമുള്ളവരായിരിക്കും പരിപാടിയുടെ വിധികര്‍ത്താക്കള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :