തീവ്രവാദികളുടെ സ്വത്ത് മരവിപ്പിക്കാന്‍ നിയമം

ബെയ്ജിംഗ്| WEBDUNIA|
PRO
PRO
തീവ്രവാദികളുടെ സ്വത്ത് മരവിപ്പിക്കാന്‍ ചൈനയില്‍ പുതിയ നിയമം. പുതിയ ബാങ്കിങ് നിയമം ആണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

തീവ്രവാദത്തെ നേരിടുന്നതിനുള്ള ചൈനയുടെ നയത്തിന്റെ ഭാഗമായാണിത്.

മറ്റു രാജ്യങ്ങളും വൈകാതെ ഈ നിലപാടു സ്വീകരിക്കണമെന്ന് ചൈനീസ് സുരക്ഷാ മന്ത്രാലയം അഭ്യര്‍ഥിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :