ഡയാന രാജകുമാരിയുടെ പ്രസവം കേറ്റ് മിഡില്‍ടണ്‍ മാതൃകയാക്കുന്നു!

ലണ്ടന്‍| WEBDUNIA|
PRO
PRO
പുതിയ അതിഥിയ്ക്കായുള്ള കാത്തിരിപ്പില്‍ ആണ് ബ്രിട്ടിഷ് രാജകുടുംബം. വില്യം രാജകുമാരന് കുഞ്ഞുപിറക്കാന്‍ ഇനി ആഴ്ചകള്‍ മാത്രം.

പ്രസവത്തിന് ഡയാന രാജകുമാരിയെ മാതൃകയാക്കാന്‍ ഒരുങ്ങുകയാണ് കേറ്റ് മിഡില്‍ടണ്‍. 31 വര്‍ഷം മുമ്പ് ഡയാന രാജകുമാരി വില്യമിന് ജന്മം നല്‍കിയ അതേ ആശുപത്രിയില്‍ തന്നെയായിരിക്കും കേറ്റിന്റെ പ്രസവം.

പാഡിംഗ്ടണിലെ സെന്റ് മേരീസ് ആശുപത്രിയിലെ പ്രൈവറ്റ് വിംഗില്‍ ആയിരിക്കും പ്രസവം. സാധാരണ പ്രസവം ആയിരിക്കും നടക്കുക. ഡയാന രാജകുമാരിയുടേതും സാധാരണ പ്രസവം തന്നെയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :