ചൈനയിലെ വര്‍ഗീയ ലഹള: മരിച്ചവരുടെ എണ്ണം 35

ബെയ്ജിംഗ്| WEBDUNIA| Last Modified വെള്ളി, 28 ജൂണ്‍ 2013 (12:31 IST)
PRO
ചൈനയിലെ പടി‌ഞ്ഞാറന്‍ പ്രവിശ്യയായ ഷിന്‍ജിയാംഗ് രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി.

ബുധനാഴ്ച മരണസംഖ്യ 25 ആയിരുന്നു. ലക്ഖുന്‍ നഗരത്തില്‍ വ്യാഴാഴ്ച ഉണ്ടായ വെടിവയ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.ചൈനയിലെ തുര്‍ക്കിക് സംസാരിക്കുന്ന പ്രദേശത്തെ ഉയിഘുര്‍സ് വിഭാഗവും ചൈനയിലെ ഹാന്‍ വിഭാഗവും തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

24പേരെ കലാപകാരികള്‍ കൊലപ്പെടുത്തിയതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :