ഗുര്‍മീതിന് രാത്രിയില്‍ പെണ്‍കുട്ടികളെ എത്തിച്ച് കൊടുക്കുന്നത് സ്പെഷ്യല്‍ പെണ്‍ഗുണ്ടകള്‍ !

ഗുര്‍മീതിന് രാത്രിയില്‍ പെണ്‍കുട്ടികളെ എത്തിച്ച് കൊടുക്കുന്നത് പെൺഗുണ്ടകള്‍ !

ചണ്ഡീഗഢ്| AISWARYA| Last Modified ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (15:04 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിങിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ആശ്രമത്തിലെ രണ്ട് യുവതികള്‍ നല്‍കിയ പരാതിയിലാണ് ഗുര്‍മീത് കുടുങ്ങിയത്. കേസില്‍ 20 വര്‍ഷം കഠിനതടവിന് വിധിക്കപ്പെട്ട ഗുര്‍മീത് ഇപ്പോള്‍ റോഹ്കത് ജയിലില്‍ തടവിലാണ്.

ദേര സച്ച നേതാവ് ഗുര്‍മീതിന്റെ കിടപ്പറ കഥകള്‍
നോവലുകളെ പോലും വെല്ലുന്നവയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അമിതമായ ലൈംഗികാസക്തി തീര്‍ക്കാന്‍ ഇയാള്‍ക്ക് വേണ്ടിയിരുന്നത് പെണ്‍കുട്ടികളെ ആയിരുന്നു.

എല്ലാ ദിവസവും കിടപ്പറിയില്‍ പെണ്‍കുട്ടികളെ എത്തിക്കാന്‍ സ്ത്രീകളുടെ ഒരു ഗുണ്ടാസംഘം തന്നെ ഗുര്‍മീതിന് ഉണ്ടായിരുന്നു എന്നാണ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. തനിക്ക് ആവശ്യമായ പെണ്‍കുട്ടികളെ എത്തിക്കാന്‍ ഗുര്‍മീതിന് സ്വന്തമായി ഒരു പെണ്‍ ഗുണ്ടാസംഘം തന്നെ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :