ഗുരുത്വാകര്‍ഷണ മണ്ഡലത്തെക്കുറിച്ച് പഠിക്കുന്ന ഉപഗ്രഹം ഭൂമിയിലേക്ക് പതിക്കുന്നു; ഒരു ടണ്‍ ഭാരമുള്ള ഇത് എവിടെയും വീഴാം
വാഷിങ്ടണ്‍|
WEBDUNIA|
Last Modified വെള്ളി, 8 നവംബര്‍ 2013 (09:19 IST)
PRO
ഗുരുത്വാകര്‍ഷണ മണ്ഡലത്തെക്കുറിച്ച് പഠിക്കാനയച്ച ഒരു ടണ്‍ ഭാരമുള്ള കൃത്രിമോപഗ്രഹം രണ്ടുദിവസത്തിനകം ഭൂമിയില്‍ എവിടെ വേണമെങ്കിലും വീഴാമെന്ന് മാധ്യമ റിപ്പോര്‍ട്ട്.
ഭൗമഗുരുത്വാകര്‍ഷണ മണ്ഡലം നിരീക്ഷിക്കാന്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി വിക്ഷേപിച്ച ഗ്രാവിറ്റി ഫീല്‍ഡ് ആന്‍ഡ് സ്റ്റെഡി സ്റ്റേറ്റ് ഓഷന്‍ സര്‍ക്കുലേഷന്‍ എക്‌സ്‌പ്ലോറര്‍ ആണ് ഭൂമിയില്‍ പതിക്കാനൊരുങ്ങുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ശരാശരി നാലുകിലോമീറ്റര്‍ വീതം ഉപഗ്രഹം താഴേക്ക് -അടുത്ത പേജ്