എവറസ്റ്റ് കൊടുമുടി ബ്രിട്ടനിലാണത്രേ!

ലണ്ടന്‍| WEBDUNIA|
PRO
PRO
ലോകത്തെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ എവറസ്റ്റ് എവിടെയാണ്? നേപ്പാള്‍ എന്ന് നിസംശയം പറയാം. എന്നാല്‍ ബ്രിട്ടന്‍കാര്‍ ധരിച്ചുവച്ചിരിക്കുന്നത് അങ്ങനെയല്ല. എവറസ്റ്റ് അവരുടെ രാജ്യത്താണത്രേ!

ബ്രിട്ടനില്‍ നടത്തിയ സര്‍വെയിലൂടെയാണ് ഈ തെറ്റിദ്ധാരണ പുറത്തുവന്നത്.

ഇംഗ്ലണ്ട്, സ്കോട്ട്ലാന്റ്, വെയില്‍‌സ്, നോര്‍ത്തേണ്‍ അയര്‍ലാന്റ് എന്നിവ ചേര്‍ന്നതാണ് യുകെ എന്ന് അഞ്ച് ബ്രിട്ടന്‍‌ പൌരന്മാരില്‍ ഒരാള്‍ക്ക് അറിയില്ലെന്നും സര്‍വെ വ്യക്തമാ‍ക്കുന്നു.

English Summary: Study reveals that many Britons think that the highest peak in the world - Mount Everest is in their own country - UK, rather than Nepal.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :