PRO | PRO |
ആറ് വര്‍ഷത്തെ ആധിപത്യത്തിന് ശേഷമാണ് യുഎസ് സേന ഇറാഖ് വിടുന്നത്. ഗ്രാമങ്ങളില്‍ മാത്രം തുടരുന്ന സൈന്യം പരിശീലകരെ നിലനിര്‍ത്തി 2011ല്‍ പൂര്‍ണമായും ഇറാഖ് വിടും. അധിനിവേശത്തില്‍ നിന്നും മോചിതരായതിന്റെ ആഹ്ലാദ സൂചകമായി ഇന്നലെ ഇറാഖില്‍ ദേശീയ പരമാധികാര ദിനം ആചരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |