മേരിലാന്റില്‍ പിടിയിലായ അലോണ്‍സോ കിമ്ഗിന്റെ ഡിഎന്‍എ സാമ്പിള്‍ കോടതിയുത്തരവില്ലാതെ ശേഖരിച്ചു എന്നതിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഉത്തരവ് ഉണ്ടായത്.
നടപടി നിയമവിധേയമാണെന്നാണ് സുപ്രീംകോടതി പറയുന്നത്. ഒമ്പതംഗ ബഞ്ചില്‍ അഞ്ചുപേര്‍ ഇതിനെ അനുകൂലിച്ചു. നടപടി നിയമവിരുദ്ധമാണെന്ന് നേരത്തെ മേരിലാന്റ് കോടതി വിധിച്ചതിനെതിരെയാണ് സുപ്രീംകോടതിയുടെ വിധിയുണ്ടായിരിക്കുന്നത്.
അമേരിക്കയിലെ 28 സംസ്ഥാനങ്ങളില്‍ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.