അടിവസ്ത്രം ധരിച്ച് റെസ്റ്റോറന്റില്‍ ഭക്ഷണം വിളമ്പാന്‍ ജീവനക്കാരികള്‍. ഇവിടെയെങ്ങുമല്ല ടാറഗോണയില്ര് ഒരു സ്പാനിഷ് റെസ്റ്റോറന്റിലാണ് സംഭവം.
ബിസിനസ് പൊളിയാറായപ്പോഴാണ് ഉടമകള്‍ അത്തരം ഒരു നടപടിക്കൊരുങ്ങിയത്. ഏതായാലും ഈ നടപടികളോടെ ബിസിനസ് വളരെയേറെ മെച്ചപ്പെട്ടതായാണ് ഹോട്ടല്‍ മേധാവികള്‍ പറയുന്നത്.
പുതിയ വസ്ത്രധാരണം സമ്മതിച്ചില്ലെങ്കില്‍ ജോലിയില്ലെന്ന് പറഞ്ഞപ്പോള്‍ ജീവനക്കാരികള്‍ സമ്മതിക്കുകയായിരുന്നത്രെ. ഏതായാലും അപമനകരമായ ഈ സംഭവത്തിനെതിരെ പല വനിതാ സംഘടനകളും രംഗത്തുവന്നുകഴിഞ്ഞു.