ട്വിറ്റര്‍ ഇലോണ്‍ മസ്‌കിന് കീഴിലായതോടെ വിദ്വേഷ പ്രചരണങ്ങള്‍ കൂടുമെന്ന ആശങ്ക പ്രകടിപ്പിച്ച് മനുഷ്യാവകാശ സംഘടനകള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 26 ഏപ്രില്‍ 2022 (13:01 IST)
ട്വിറ്റര്‍ ഇലോണ്‍ മസ്‌കിന് കീഴിലായതോടെ വിദ്വേഷ പ്രചരണങ്ങള്‍ കൂടുമെന്ന ആശങ്ക പ്രകടിപ്പിച്ച് മനുഷ്യാവകാശ സംഘടനകള്‍. നിരവധി മാറ്റങ്ങളാണ് ഇലോണ്‍ മസ്‌കിന്റെ വരവോടെ ട്വിറ്ററില്‍ വരാന്‍ പോകുന്നത്. തിങ്കളാഴ്ച അഭിപ്രായസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിത്തറയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെയാണ് ആശങ്കകള്‍ ഉയരുന്നത്. നിലവില്‍ മസ്‌ക് ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്ലയുടെ സിഇഓ ആണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :