Last Modified ചൊവ്വ, 2 ജൂണ്‍ 2015 (18:41 IST)
പാകിസ്ഥാനില്‍ രണ്ട് കൊലക്കേസ് പ്രതികളുടെ
വധശിക്ഷ കൂടി നടപ്പാക്കി.മുഹമ്മദ് ഖന്‍, കിസാര്‍ ഹയാത്ത് എന്നിവരെയാണു തൂക്കിലേറ്റിയത്.
2002-ല്‍ കറാച്ചിയില്‍ മോഷണത്തിനിടെ രണ്ടു പേരെ കൊലപ്പെടുത്തിയ കേസിലെ
പ്രതിയാണ് മുഹമ്മദ് ഖാ സര്‍ഗോധാ. 1998ല്‍ ബന്ധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്
കിസാര്‍ ഹയാത്ത്.