അനുബന്ധ വാര്‍ത്തകള്‍
- സിംഗപ്പൂരില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു
- ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 16000 കടന്നു
- റഷ്യന്‍ സേനയില്‍ ചേര്‍ന്ന ആറ് നേപ്പാള്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാള്‍
- ഫിലിപ്പെയിനില്‍ റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
- ആഫ്രിക്കയിലെ ഏറ്റവും പ്രായം കൂടിയ മാതാവ്: ഉഗാണ്ടയില്‍ 70കാരി ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്കി!
പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തില്‍ 22 പോലീസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തില്‍ 22 പോലീസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ദേര ഇസ്മായില്‍ ഖാനിലാണ് ആക്രമണമുണ്ടായത്. പുതുതായി രൂപീകരിച്ച തീവ്രവാദ സംഘടനയായ തെഹ്രീകെ ജിഹാദ് പാകിസ്ഥാന്‍ ആണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.
സംഭവത്തില്‍ 32 പേര്‍ക്ക് പരിക്കേല്‍ക്കേറ്റിട്ടുണ്ട്. ചില പൊലീസ് ഉദ്യോഗസ്ഥരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.