അനുബന്ധ വാര്‍ത്തകള്‍
- അഞ്ചാം തരംഗമോ! കൊവിഡിന്റെ പുതിയ വകഭേദമായ XBB.1.16 ന്റെ 610 കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു
- ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 16000 കടന്നു
- റഷ്യന്‍ സേനയില്‍ ചേര്‍ന്ന ആറ് നേപ്പാള്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാള്‍
- ഫിലിപ്പെയിനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
- ആഫ്രിക്കയിലെ ഏറ്റവും പ്രായം കൂടിയ മാതാവ്: ഉഗാണ്ടയില്‍ 70കാരി ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്കി!
സിംഗപ്പൂരില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു
സിംഗപ്പൂരില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. രണ്ടാഴ്ചയായാണ് കൊവിഡ് കേസുകളിലെ വര്‍ധനവ് കൂടിയത്. നവംബര്‍ 26നും ഡിസംബര്‍ രണ്ടുനുമിടയില്‍ 32035 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന്റെ മുന്നിലത്തെ ആഴ്ചയില്‍ 22094 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.
എന്നാല്‍ ആശുപത്രിയില്‍ അഡ്മിറ്റാകുന്നവരുടേയും ഐസിയുവില്‍ പ്രവേശിക്കുന്നവരുടെയും എണ്ണം കുറവാണ്. എങ്കിലും ആശുപത്രികള്‍ തിരക്കിലാണ്.