സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 23 ഓഗസ്റ്റ് 2021 (12:37 IST)
താലിബാനെ പാക്കിസ്ഥാന്‍ സഹായിച്ചുവെന്നും താലിബാന്റെ വിജയം ഇസ്ലാമാബാദ് ആഘോഷിക്കുന്നത് വെറുപ്പുളവാക്കുന്നുവെന്ന് യുഎസ് പ്രതിനിധി സഭാംഗം സ്റ്റീവ് പബോട്ട്. അതേസമയം ലോകത്തിന്റെ അംഗീകാരത്തിനും വിശ്വാസ്യതക്കും വേണ്ടിയാണ് താലിബാന്‍ ശ്രമിക്കുന്നതെന്നും വാഗ്ദാനങ്ങള്‍ വിശ്വസിക്കില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.