സിഡ്നി|
Last Modified ബുധന്‍, 1 ഒക്‌ടോബര്‍ 2014 (16:19 IST)
ശനിയാഴ്‌ച ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ലീഗ് ഫൈനലില്‍
സിഡ്‌നിക്കെതിരെ ഹാതോര്‍ണ്‍ മത്സരം ജയിച്ചപ്പോള്‍
കോര്‍പ്പൊറേറ്റ് ബോക്സില്‍ കളികണ്ടിരുന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.
ഇവിടെ കളികാണാനുണ്ടായിരുന്ന ഹീതര്‍ മക് കാര്‍ട്‌നി എന്ന 26 കാരിയായ സ്‌കോട്ടിഷ് മോഡല്‍ തുണിയുരിഞ്ഞ് പരിപൂര്‍ണ്ണ നഗ്നയായി കാണികളെയും കളിക്കാരെയും അഭിവാദ്യം ചെയ്തതായിരുന്നു കാരണം.
ഹാതോര്‍ണ്‍ ജയിച്ചാല്‍ നഗ്നയാകുമെന്ന് പറഞ്ഞതനുസരിച്ചാണ് തുണിയുരിഞ്ഞതെന്നാണ് ഹീതര്‍ മെക്കാര്‍ട്നി സംഭവത്തെപ്പറ്റി പ്രതികരിച്ചത്.
എന്നാല്‍ മോഡലിനെ മോശം പെരുമാറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. ഇത് കൂടാതെ പോലീസിനെ കടിക്കുകയും കൈയ്യേറ്റം ചെയ്യാനും ശൃമിച്ചതിന് അവര്‍ക്ക് 300 ഡോളര്‍ പിഴയും ലഭിച്ചിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.