1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Rain in Uae

യുഎഇയില്‍ ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

Rain Uae
യുഎഇയില്‍ ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അതിനാല്‍ ജനം ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച രാത്രിമുതലാണ് ദുബായ് എമിറേറ്റ്‌സ്, അബുദാബി എന്നിവിടങ്ങളില്‍ മഴ ആരംഭിച്ചത്. മഴ ഇപ്പോഴും തുടരുകയാണ്. വടക്കന്‍ എമിറേറ്റുകളിലും നല്ല മഴ പെയ്തിട്ടുണ്ട്.
അടുത്ത ലേഖനം
മലപ്പുറത്ത് വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുടുങ്ങി പത്തുവയസുകാരന്‍ മരിച്ചു