പാകിസ്ഥാനില്‍ വ്യോമാക്രമണത്തില്‍ 80 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഇസ്‌ലമാബാദ്| Last Modified ബുധന്‍, 21 മെയ് 2014 (09:43 IST)
വടക്കന്‍ വസീരിസ്താന്‍ മേഖലയില്‍ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 80 ഒളിപോരാളികള്‍ മരിച്ചു.

വസീരിസ്താനിലെ മിര്‍, അലി, ബോയ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് രാത്രി തുടര്‍ച്ചയായി സൈന്യം ആക്രമണം നടത്തിയത്. പ്രധാന നേതാക്കള്‍ കൊല്ലപ്പെട്ടതായി സൈനിക വക്താവ് അവകാശപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :