1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Pakistan’s Dream Bazaar mall looted

പാക്കിസ്ഥാനില്‍ ഉദ്ഘാടന ദിവസം തന്നെ ഷോപ്പിംഗ് മാള്‍ കൊള്ളയടിച്ച് ആള്‍ക്കൂട്ടം

mall
mall
പാക്കിസ്ഥാനില്‍ ഉദ്ഘാടന ദിവസം തന്നെ ഷോപ്പിംഗ് മാള്‍ കൊള്ളയടിച്ച് ആള്‍ക്കൂട്ടം. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം നടന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് വലിയ വിലക്കിഴവുകള്‍ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ തന്നെ വലിയ ജനക്കൂട്ടമാണ് മാളിലേക്ക് വന്നത്. പിന്നാലെ തള്ളിക്കയറിയ ആള്‍ക്കൂട്ടം കടകള്‍ കൊള്ളയടിക്കാനും സാധനങ്ങള്‍ നശിപ്പിക്കാനും തുടങ്ങി.
 
സുരക്ഷാജീവനക്കാര്‍ക്ക് ഇവരെ തടയാന്‍ സാധിച്ചില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അടുത്ത ലേഖനം
വ്യാജ ആരോപണം നടത്തി; പിവി അന്‍വര്‍ എംഎല്‍എക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണ്‍ അഞ്ചു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു