അനുബന്ധ വാര്‍ത്തകള്‍
- അമ്പലപ്പുഴയില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ പെയിന്റിങ് തൊഴിലാളി മുങ്ങിമരിച്ചു
- സംസ്ഥാനത്ത് ഇന്നും മൂവായിരത്തിന് മുകളിൽ കോവിഡ് രോഗികൾ, ടിപിആർ നിരക്ക് 16 ശതമാനം കടന്നു
- തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ മൃതദേഹം വിട്ടുകൊടുത്ത സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം
- സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാംദിനവും മൂവായിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍; പുതിയ കൊവിഡ് കേസുകള്‍ 3419
- എല്ലാവർക്കും സുഖം തന്നെയല്ലേ എന്ന് അബ്ദുൾ റബ്ബ്, എന്തിനാണ് കുട്ടികളെ ട്രോളുന്നതെന്ന് വി ശിവൻകുട്ടി : ഫെയ്സ്ബുക്കിൽ എസ്എസ്എൽസി പോര്
സംസ്ഥാനത്ത് ഇന്ന് കനത്തമഴയ്ക്ക്സാധ്യത: 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്ന് കനത്തമഴയ്ക്ക്സാധ്യത. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കൂടാതെ കേരളതീരത്ത് മത്സ്യബന്ധനത്തിന് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.