ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയുള്‍പ്പെടെ 30 രാജ്യങ്ങളില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 3 ഡിസം‌ബര്‍ 2021 (19:10 IST)
ഇന്ത്യയുള്‍പ്പെടെ 30 രാജ്യങ്ങളിലാണ് ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയുള്‍പ്പെടെ ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, ബോട്‌സ്വാന, ബ്രസീല്‍, കാനഡ, ചെക്ക് റിപ്പബ്ലിക്ക്, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജെര്‍മനി, ഹോങ്‌കോങ്, ഇസ്രായേല്‍, ഇറ്റലി, ജപ്പാന്‍, നെതര്‍ലാന്റ്‌സ്, നൈജീരിയ, നോര്‍വേ, പോര്‍ച്ചുഗല്‍, സൗദി അറേബ്യ, സ്‌പെയിന്‍, സ്വീഡന്‍, യുകെ, യുഎസ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഘാന, സൗത്ത്‌കൊറിയ, ഐര്‍ലാന്റ്, യുഎഇ എന്നിവിടങ്ങളിലാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട്‌ചെയ്തത്. ഒമിക്രോണ്‍ വകഭേദത്തിന്‍എ 373 കേസുകളാണ് മൊത്തത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :