വാര്‍ത്ത വായിക്കുന്നതിനിടെ അവതാരക പണിയൊപ്പിച്ചു; ലൈവില്‍ വന്നപ്പോള്‍ എല്ലാം പരസ്യമായി - വീഡിയോ കാണാം

വാര്‍ത്ത വായിക്കുന്നതിനിടെ അവതാരക പണിയൊപ്പിച്ചു; വീഡിയോ കാണാം

ന്യുഡല്‍ഹി| jibin| Last Updated: തിങ്കള്‍, 10 ഏപ്രില്‍ 2017 (18:25 IST)
വാര്‍ത്താ വയനയ്‌ക്കിടെയുണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. വാര്‍ത്തകളുടെ ഇടവേളകള്‍ ചെറിയ വിനോദത്തിനും വിശ്രമത്തിനും പോകുന്നതാണ് അവതാരകരെ മിക്കപ്പോഴും വെട്ടിലാക്കുന്നത്.

പ്രമുഖ ഓസ്‌ട്രേലിയന്‍ ചാനലായ ലെ അവതാരക നടാഷ് എക്‌സെല്‍ബിക്ക് പറ്റിയ അബദ്ധമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആയിരക്കണക്കിനാളുകളാണ് ഈ ദൃശ്യം കണ്ടത്.

ഇടവേളയില്‍ കൈയിലിരുന്ന പിടിച്ച് തിരിക്കുന്നതിനിടെയാണ് പരസ്യം അവസാനിച്ചത്. വെറുതെ മുന്നോട്ട് നോക്കിയ നടാഷ് കണ്ടത് താന്‍ പേന പിടിച്ചു തിരിക്കുന്നതാണ്. ഇതോടെ ഞെട്ടുകയും നിമിഷങ്ങള്‍ക്കുള്ളില്‍ മനസ്ഥിതി വീണ്ടെടുത്ത് വാര്‍ത്താവായന തുടങ്ങുന്നതുമാണ് വൈറലായിരിക്കുന്ന വീഡിയോ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :