പ്രോസിക്യൂട്ടറെ വധിക്കാന്‍ ഗൂഡാലോചന: വൃദ്ധയ്ക്ക് 53 വര്‍ഷം തടവ്‌

വധ ശ്രമം , പ്രോസിക്യൂട്ടര്‍ , ഗൂഡാലോചന , പൊലീസ് , വൃദ്ധ
ടെക്‌സസ്‌| jibin| Last Modified വെള്ളി, 10 ഒക്‌ടോബര്‍ 2014 (17:01 IST)
പ്രോസിക്യൂട്ടറെ വധിക്കാന്‍ നടത്തുകയും വാടക കൊലയാളിയെ ഏര്‍പ്പെടുത്തുകയും ചെയ്ത എണ്‍പത്തിയഞ്ചുകാരിയ്‌ക്ക് 53 വര്‍ഷം തടവ്‌ ശിക്ഷ വിധിച്ചു.

ടെക്‌സസിലെ മോങ്‌ ഗോമറി കൗണ്ടി പ്രോസിക്യൂട്ടറെ വധിക്കാന്‍ പദ്ധതിയിട്ട ഡൊറോത്തികാന്‍ ഫീല്‍ഡ്‌ എന്ന വൃദ്ധയ്ക്കാണ് കോടതി ജയില്‍ ശിക്ഷ വിധിച്ചത്‌. കൊലനടത്തുന്നതിന്‌ 5,000 ഡോളറും പരുക്കേല്‍പ്പിക്കുന്നതിന്‌ 2,500 ഡോളറുമാണ്‌ ഇവര്‍ വാടക കൊലയാളിയ്‌ക്ക് നല്‍കാമെന്നേറ്റത്‌. ഈ വക കാര്യങ്ങള്‍ അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് എണ്‍പത്തിയഞ്ചുകാരിയ്‌ക്ക് 53 വര്‍ഷം തടവ്‌ ശിക്ഷ വിധിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :