മുല്ല ഒമറിന്റെ മകനും കൊല്ലപ്പെട്ടു ?

കാബുള്‍| Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (19:25 IST)
താലിബാന്‍ നേതാവ് മുല്ല ഒമര്‍ കൊല്ലപ്പെട്ട വാര്‍ത്ത‍ അഫ്ഗാന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ മുല്ല ഒമറിന്റെ മകന്‍ മുല്ല യാകുബ് വധിക്കപ്പെട്ടുവന്നു റിപ്പോര്‍ട്ടുകള്‍.

നാല് ദിവസം മുന്‍പ് പാകിസ്ഥാനില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കവെയാണ് മുല്ല യാകുബ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേതൃത്വത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ താലിബാന്‍ സംഘടനയില്‍ ഉണ്ടായിരുന്നതായി നേരത്തെ വാര്‍ത്ത‍കള്‍ പുറത്തുവന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :