അനുബന്ധ വാര്‍ത്തകള്‍
- പാകിസ്ഥാൻ മുൻ പ്രസിഡൻ്റ് പർവേസ് മുഷറഫ് അന്തരിച്ചു
- മതത്തെ അവഹേളിക്കുന്നു, വിക്കിപീഡിയയ്ക്ക് നിരോധനമേർപ്പെടുത്തി പാകിസ്ഥാൻ
- ഇന്ത്യക്കെതിരെ ആയുധമാക്കാന്‍ അതിര്‍ത്തിയില്‍ ഡാം നിര്‍മ്മിക്കാന്‍ ഒരുങ്ങി ചൈന
- പാക്കിസ്ഥാന് പെഷവാര്‍ മുസ്ലിം പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു
- റെസിഡൻസി വിസ നിയമത്തിൽ മാറ്റം വരുത്തി യുഎഇ
തുര്‍ക്കിയില്‍ ഭൂചലനം; കനത്ത നാശനഷ്ടം
പ്രാദേശിക സമയം 4.17 പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായത്
തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രതയാണ് ഭൂചലനം രേഖപ്പെടുത്തിയത്. അഞ്ച് മരണമെന്നാണ് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തിയെന്നാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയിലും സിറിയയിലും കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പ്രാദേശിക സമയം 4.17 പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായത്. 17.9 കിലോമീറ്റര്‍ ആഴത്തിലുള്ള ഭൂചലനമാണെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്ത ലേഖനം