1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. വിദേശവാര്‍ത്ത
  6. keeve

ഉക്രൈനില്‍ കൊലപാതക പരമ്പര

കീവ്
പടിഞ്ഞാറന്‍ ഉക്രൈനില്‍ ഏഴ് സൈനികരുള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ അനുകൂലികളാണ് തങ്ങളുടെ മേല്‍ ആക്രമണം നടത്തിയതെന്ന് ഉക്രൈന്‍ സൈന്യം പറഞ്ഞു.

വലിയൊരു സംഘം പ്രക്ഷോഭകാരികള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ഉക്രൈന്‍ സൈനികര്‍ പറഞ്ഞു. തങ്ങള്‍ റഷ്യയുടെ ഭാഗമായെന്നും ഉക്രൈന്‍ സൈന്യം ഉടന്‍ ഇവിടെ നിന്നും പോകണമെന്ന് ക്രമാറ്റോസിക് മേഖലയിലെ റഷ്യന്‍ അനുകുലികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ക്രിമാറ്റോസ്‌ക് വില്ലേജില്‍ ഇന്നലെ വൈകിട്ടോടെയായിരുന്നു ആക്രമണം.
About Writer
jibin