സന:|
Last Modified വെള്ളി, 10 ഏപ്രില്‍ 2015 (21:08 IST)
യെമനിലെ സാദായില്‍ ബോംബ് സ്ഫോടനത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. ചണ്ഡീഗഢ് സ്വദേശി മഞ്ജിത് സിംഗാണ് മരിച്ചത്.
ജിബൂട്ടിയിലെത്തിച്ച മൃതദേഹം നാവികസേനയുടെ കപ്പലായ ഐഎന്‍എസ് ടര്‍ക്കാഷില്‍ മുംബൈയിലെത്തിക്കും. ഹൂദികളുടെ ശക്തി കേന്ദ്രമാണ് സാദാ.