യൂട്യൂബിന്റെ കണക്കുകള്‍ തെറ്റിച്ച് ഗന്നം സ്റ്റൈല്‍

ന്യൂയോര്‍ക്ക്:| Last Updated: ചൊവ്വ, 7 മാര്‍ച്ച് 2023 (12:15 IST)
കൊറിയന്‍ ഗായകാനായ പിഎസ്‌വൈ ആലപിച്ച ഗന്നം സ്റ്റൈയില്‍ എന്ന ഗാനത്തിന്റെ ഉണ്ടാക്കിയ തരംഗം ഇനിയും അവസാനിച്ചിട്ടില്ല. നിലവില്‍ യൂട്യൂബില്‍ ഏറ്റവും അധികം ആളുകള്‍ കണ്ട ഈ പാട്ട് കാരണം സ്വയം നവീകരിക്കാന്‍ ഒരുങ്ങുകയാണ് യൂട്യൂബ്.

ഒരു വീഡിയോയ്ക്ക് പരമാവധി ലഭിക്കാവുന്ന ഹിറ്റായി ഗൂഗിള്‍ സെറ്റ് ചെയ്തിരിക്കുന്നത് 32-bit integer ആണ് എന്നാല്‍
2,154,407,667 പിന്നിട്ടിരിക്കുകയാണ് ഗന്നം സ്റ്റൈല്‍ അതിനാല്‍ 64 ബിറ്റിലേക്ക് ഒരു അപ്രഗ്രഡേഷന്‍ ആവശ്യമായി വന്നിരിക്കുകയാണ്.

32 ബിറ്റ് ഇന്റീജര്‍ പിന്നിട്ടതിനാല്‍
യൂട്യൂബിലൂടെ എത്രപേര്‍ ഗന്നം സ്‌റ്റൈല്‍ കണ്ടു എന്നറിയാന്‍ സംഖ്യയില്‍ മൗസ് കര്‍സര്‍ വയ്ക്കുമ്പോള്‍ സംഖ്യകള്‍ പിന്നോട്ട് പോകുന്നതായി കാണാന്‍ സാധിക്കും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :