അനുബന്ധ വാര്‍ത്തകള്‍
- തുര്‍ക്കിയില്‍ ഭൂചലനം; കനത്ത നാശനഷ്ടം
- പാകിസ്ഥാൻ മുൻ പ്രസിഡൻ്റ് പർവേസ് മുഷറഫ് അന്തരിച്ചു
- മതത്തെ അവഹേളിക്കുന്നു, വിക്കിപീഡിയയ്ക്ക് നിരോധനമേർപ്പെടുത്തി പാകിസ്ഥാൻ
- ഇന്ത്യക്കെതിരെ ആയുധമാക്കാന്‍ അതിര്‍ത്തിയില്‍ ഡാം നിര്‍മ്മിക്കാന്‍ ഒരുങ്ങി ചൈന
- പാക്കിസ്ഥാന് പെഷവാര്‍ മുസ്ലിം പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു
തുര്‍ക്കിയിലുണ്ടായ ശക്തമായ ഭൂമികുലുക്കത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 21 ആയി
തുര്‍ക്കിയിലുണ്ടായ ശക്തമായ ഭൂമികുലുക്കത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 21 ആയി. സൗത്ത് ഈസ്റ്റ് തുര്‍ക്കിയിലും സിറിയയിലുമാണ് ഭൂമികുലുക്കം ഉണ്ടായത്. 7.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. കനത്ത മഞ്ഞുവീഴ്ചയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുസഹമായിരിക്കുകയാണ്.
നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ തിരയുകയാണ് നാട്ടുകാര്‍.