അനുബന്ധ വാര്‍ത്തകള്‍
- പാക്കിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
- കര്‍ണാടകയില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
- അസാമില്‍ റിക്ടര്‍ സ്കെയില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
- ഫിലിപ്പെയിനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
- ബംഗ്ലാദേശില്‍ റിക്ടര്‍ സ്കെയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
ചൈനയില്‍ വന്‍ ഭൂകമ്പം; 110 പേര്‍ മരിച്ചു
ചൈനയില്‍ വന്‍ ഭൂകമ്പം. 110 പേര്‍ മരിച്ചു. വടക്കുപടിഞ്ഞാറന്‍ ചൈനയിലാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. കെട്ടിടങ്ങള്‍ തകര്‍ന്നാണ് ആളുകള്‍ മരണപ്പെട്ടത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധിപേര്‍ കുടുങ്ങി കിടക്കുന്നതായാണ് കണക്കാക്കുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ലാന്‍സൗവില്‍ നിന്ന് 102 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം.