സോളമന്‍ ദ്വീപ് സമൂഹത്തില്‍ ഭൂചലനം; സുനാമി ഭീഷണിയില്ല

സോളമന്‍ ദ്വീപ് , ഭൂചലനം , റിക്ടര്‍സ്കെയില്‍
സിഡ്നി| jibin| Last Modified ശനി, 18 ജൂലൈ 2015 (14:06 IST)
സോളമന്‍ ദ്വീപ് സമൂഹത്തില്‍ ശക്തമായ ഭൂചലനം. റിക്ടര്‍സ്കെയിലില്‍ ഏഴു രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. എന്നാല്‍ സുനാമി മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല. സോളമന്‍ ദ്വീപിലെ ലാറ്റയാണ് പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :